ബെക്കാ എന്ന «ലെബാനോൻ താഴ്വര»യിലെ ബാൽബെക്കിൽ യൂപ്പിറ്റർ ക്ഷേത്രത്തിന്റെ ആറു തൂണുകൾ. ഫോട്ടോ: ഫെലിക്സ് ബോൺഫിസ്, ഏകദേശം 1870.
ഡേവിഡ് റോബർട്ട്സിന്റെ ചിത്രങ്ങൾ, 1839
ബെക്കാ എന്ന, യോശുവയുടെ പുസ്തകത്തിലെ «ലെബാനോൻ താഴ്വര»യിലെ ബാൽബെക്കിൽ ഒരു റോമൻ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ.
ഭ്രമണപഥത്തിൽ നിന്ന്
ഇസ്രായേൽ അതിർത്തിമുതൽ ബെയ്റൂട്ടിനപ്പുറംവരെ ലെബനന്റെ ഏറിയ ഭാഗവും, 250 മി.മീ. ലെൻസുകൊണ്ട് പകർത്തിയത്: കടലിനു മീതെ ഇരുണ്ട, വനംനിറഞ്ഞ ലെബാനോൻ പർവ്വതനിര, ഉൾനാട്ടിൽ ബെക്കാ താഴ്വരയ്ക്കു നേരെ വരണ്ട ദേശം. പുരാതന ഫിനീഷ്യൻ തുറമുഖങ്ങളായ സോരും സീദോനും ഈ തീരത്താണ്.