മഞ്ഞുമൂടിയ മലനിരയ്ക്കു താഴെ ലെബാനോനിലെ ദേവദാരുത്തോപ്പ്. ഫോട്ടോ: ഫ്രാൻസിസ് ഫ്രിത്ത്, ഏകദേശം 1857.
ഭ്രമണപഥത്തിൽ നിന്ന്
ലെബാനോൻ പർവ്വതനിരയിലും, തെക്കേയറ്റം ഹെർമ്മോൻ പർവ്വതമായ ആന്റി-ലെബാനോനിലും പുതുമഞ്ഞ്; വടക്ക് മുകളിൽ. പടിഞ്ഞാറ് സൈപ്രസ്; തെക്ക് യോർദ്ദാൻ ഭ്രംശതാഴ്വരയിലെ ഇരുണ്ട പാടുകളാണ് ഗലീലക്കടലും ചാവുകടലും.ഇസ്രായേൽ അതിർത്തിമുതൽ ബെയ്റൂട്ടിനപ്പുറംവരെ ലെബനന്റെ ഏറിയ ഭാഗവും, 250 മി.മീ. ലെൻസുകൊണ്ട് പകർത്തിയത്: കടലിനു മീതെ ഇരുണ്ട, വനംനിറഞ്ഞ ലെബാനോൻ പർവ്വതനിര, ഉൾനാട്ടിൽ ബെക്കാ താഴ്വരയ്ക്കു നേരെ വരണ്ട ദേശം. പുരാതന ഫിനീഷ്യൻ തുറമുഖങ്ങളായ സോരും സീദോനും ഈ തീരത്താണ്.